Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JitendraMishra

പുതിയ പദ്ധതികൾ പഠിച്ചശേഷം: രാമക്ഷേത്രം സിഇഒ

അ​​യോ​​ധ്യ: അ​​യോ​​ധ്യ രാ​​മ​​ക്ഷേ​​ത്ര​​ത്തി​​ലെ ദൈ​​നം​​ദി​​ന ന​​ട​​ത്തി​​പ്പി​​നാ​​യി പു​​തി​​യ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കു​​ന്ന​​ത് നി​​ല​​വി​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ശ​​ദ​​മാ​​യി പ​​ഠി​​ച്ച​​ശേ​​ഷ​​മാ​​യി​​രി​​ക്കു​​മെ​​ന്നു പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ സി​​​​ഇ​​​​ഒ റിട്ട. എ​​​​യ​​​​ർ​​​​മാ​​​​ർ​​​​ഷ​​​​ൽ ജി​​​​തേ​​​​ന്ദ്ര മി​​​​ശ്ര.

ട്ര​​സ്റ്റ് അം​​ഗ​​ങ്ങ​​ളു​​ടെ ആ​​ദ്യ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ശേ​​ഷ​​മാ​​യി​​രു​​ന്നു പ്ര​​തി​​ക​​ര​​ണം. രാം​​​​ഘ​​​​ട്ടി​​​​ലെ മ​​​​ന്ദി​​​​ർ​​​​നി​​​​ർ​​​​മാ​​​​ൺ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു യോ​​​​ഗം.

Latest News

Corehub Up